ഇന്ത്യയിലെ, പ്രത്യേകിച്ച്, കേരളത്തിലെ പോലീസ്മേധാവികളോട് ഒരപേക്ഷ...
ഞാന്‍ കാശ്മീര്‍ സന്ദര്‍ശിച്ചത്, ഫയാസും മറ്റും ചെയ്ത പോലെ തീവ്രവാദ പ്രവര്‍ത്തനത്തിനോ,
അല്ലെങ്കില്‍ ഏതെങ്കിലും തീവ്രവാദ സംഘടനകളുടെ പരിശീലനം നേടാനോ അല്ല.
അത് കൊണ്ട് ഇതിന്റെ പേരില്‍ എന്നെ വെട്ടയാടരുത് ...
ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന കാശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്...
ഏകദേശം ഇരുപതു ദിവസത്തോളം ജമ്മുവിലെയും കാശ്മീരിലെയും പല സ്ഥലങ്ങളിലുംസന്ദര്ശിച്ചിട്ടുണ്ട്....
ഞാന്‍ അലിഗറില്‍ പഠിക്കുമ്പോഴുള്ള എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ പെട്ടവര്‍ കാശ്മീരില്നിന്നുള്ളവര് ആയിരുന്നു, ഖുര്‍ഷി ദും, അല്‍താഫും പിന്നെ യാസറും...
ബിരുദാന്തര ബിരുദത്തിന്റെ അവസാനമായപ്പോള്‍, അവര്‍ എന്നെ ഒരുപാട് ക്ഷണിച്ചു, പ്രധാനമായുംഅല്താഫിന്റെ പെങ്ങളുടെ കല്യാണം ഉണ്ടായിരുന്നു.
വീട്ടില്‍ ചോദിച്ചാല്‍ സമ്മതം കിട്ടില്ല എന്നറിയാവുന്നതിനാല്‍ (അങ്ങിനെയാണല്ലോ നമ്മുടെ ഏമാന്മാര്കാശ്മീരിനെ കുറിച്ച് നമുക്ക് കാട്ടി തന്ന ചിത്രം.) സമ്മതം എടുക്കാതെ, ഒരു ഇന്റര്‍വ്യൂ ഉള്ള കാരണംപറഞ്ഞു (ഇന്റര്‍വ്യൂ കൊല്കത്തയില് ആണ്, അത് യാഥാര്‍ത്യവും ആണ് .) ഞാന്‍ കുറച്ചു ദിവസംകഴിഞ്ഞേ വരൂ എന്ന് വീട്ടില്‍ പറഞ്ഞു.
അതിനിടക്കാണ്, എന്റെ അമ്മാവന് (ജമാല്‍ ) എനിക്ക് ഒരു അടിപൊളി ഡിജിറ്റല്‍ ക്യാമറസമ്മാനിച്ചത്.
നെറ്റിന്റെ പരീക്ഷ ഉണ്ടായിരുന്നതിനാല്‍ അലിഗറില്‍ നിന്നും ഞങ്ങള്‍ ആദ്യം ഡല്‍ഹിയില്‍ പോയി. അവിടെ ഞങ്ങള്‍ താമസിച്ചത്, ഞങ്ങളുടെ ഒരു സ്നേഹിതന് താമസിക്കുന്ന ഫ്ലാറ്റിലാണ്. (ആ ഫ്ലാറ്റ്നില്കുന്ന സ്ഥലത്താണ് പിന്നീട് വിവാദമായ ബ ട് ല ഹൗസ് വെടിവെപ്പ് നടന്നത് , അതായത്ഞങ്ങള് താമസിച്ചത് ഈ പറയുന്ന മൂന്നു പേര് വെടിയേറ്റ് മരിച്ച ബ ട് ല ഹൌസിലാണെന്നു ചുരുക്കം.)
പരീക്ഷ കഴിഞ്ഞതിനു ശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്നതിനാല്‍ കൂടെ കരുതിയിട്ടുള്ള മുഴുവന്‍സാധനങ്ങളും അവിടെ വെരോരിടത്തുണ്ടായിരുന്ന മറ്റൊരു സ്നേഹിതന് ജോഫിയുടെ റൂമില്‍ സൂക്ഷിച്ചു.
ഞങ്ങള്‍ ആദ്യം പോയത് ജമ്മുവില്‍ ഉള്ള യാസറിന്റെ വീട്ടിലേക്കാണ്.
അവന്റെ വാപ്പയും വാപ്പയുടെ സുഹൃത്തും ഞങ്ങളെ സ്വീകരിക്കാന്‍ വന്നിരുന്നു റയില്വേസ്റെറഷനില് ...
അവന്റെ വീട്ടില്‍ അവനെ കൂടാതെ, വാപ്പ, ഉമ്മ, അനിയന്, പിന്നെ ഒരനിയത്തിയും...
ജമ്മു സിറ്റി ഭാഗം എന്ന് പറയുന്നത്, ഏകദേശം, അല്ലെങ്കില്‍ മുഴുവനായി തന്നെ എന്ന് പറയാംഡല്ഹിയിലെ കാലാവസ്ഥയും, സംസ്കാരവും, ഭാഷയും ഭക്ഷണ രീതിയും പോലെ തന്നെയാണ്...
അന്നത്തെ വിശ്രമത്തിന് ശേഷം, പിറ്റേന്ന് ജമ്മുവിലുള്ള പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ കാണാന്‍പോയി.
ആദ്യം പോയത് ജമ്മു സര്വകലാശാലയിലെക്കാന്...
എന്താ പറയുക, വളരെ നല്ല രീതിയില്‍ , ഭംഗിയില്‍ ഒരുക്കിയിട്ടുള്ള ഒരു സ്ഥാപനം...
ക്യാമ്പസ് പോലെ തന്നെ അവിടെയുള്ള കുട്ടികളും...
അവിടുത്തെ പ്രത്യേകതകള്‍ എന്നു പറയാവുന്നത് , ബോട്ടണികൽ ഗാർഡനും മൂന്നു നിലയുള്ള ഓഡിടോറിയം അടങ്ങുന്ന കെട്ടിടവും ആണ്.
ഈ കെട്ടിടത്തിലെ ശേഖരങ്ങളില്‍, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായും, സ്വതന്ത്ര ഇന്ത്യയുമായുംബന്ധമുള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഏകദേശം ഉച്ചയോടു കൂടി അവിടെ നിന്നും മടങ്ങി ഞങ്ങള്‍ പോയത്, അവിടുത്തെ പ്രശസ്തമായ ഒരുക്ഷേത്രം അടങ്ങുന്ന ഭാഗത്താണ്..
ക്ഷേത്രതോടൊപ്പം, വളരെ ഭംഗിയുള്ള ഒരു അക്വേറിയവും ഒരു പൂന്തോട്ടവും, ഒരു കോട്ടയും ഉണ്ട്. (വായനക്കാര്‍ ക്ഷമിക്കണം , സ്ഥലത്തിന്റെ പേര് മറന്നു പോയി)
ക്ഷേത്രത്തിനു വളരെയേറെ പ്രത്യേകതകള്‍ കല്‍പ്പിക്കപ്പെടുന്നു...
ഏകദേശം നാല് മണിയോടെ അവിടെ നിന്നും വീട്ടിലേക്കു മടങ്ങി.
അതിനു ശേഷമാണ് ഉച്ച ഭക്ഷണം കഴിച്ചത്.
പിന്നീടു വൈകിട്ട് , അവന്റെ വീടുമായി ബന്ധമുള്ള സ്ഥലങ്ങളിലും, നാട്ടിലെ ചുറ്റുപാടുകളിലും കറങ്ങി.
പിറ്റേന്ന് രാവിലെ കാശ്മീര്‍ താഴ്വരെയിലേക്ക് യാത്ര തീരുമാനിച്ചതിനാല്‍ , ഞങ്ങള്‍ നേരത്തെഉറങ്ങാന് കിടന്നു...
ആ വീഥികള്‍ കണ്ടപ്പോള്‍ തന്നെ അവിടെ നടന്ന സംഭവങ്ങളുടെ ഏകദേശ രൂപം മനസ്സിലായി...
എങ്ങും കല്ലുകളും, ചില്ല് കഷ്ണങ്ങളും, കത്തിക്കപ്പെട്ട പോലീസ് കൂടാരങ്ങള്‍, വാഹങ്ങള്‍...
ഖുര്‍ഷി ദു വിളിച്ചറിയിച്ചതിനനുസരിച്ചു, അവന്റെ ഒരു ബന്ധു വണ്ടിയുമായി ഞങ്ങളെ കൊണ്ട് പോകാന്എത്തിയിരുന്നു...
അവന്റെ വീട് ബരാമുള്ള എന്ന സ്ഥലത്താണ് അതായത് ജമ്മുവില്‍ നിന്നും വീണ്ടും പോകണം ..
ഒടുവില്‍ വീട്ടിലെത്തുമ്പോള്‍ അര്‍ദ്ധ രാത്രി ആയിരുന്നു..
അവന്റെ വീടിന്റെ പണി മുഴുവനായി കഴിഞ്ഞിട്ടില്ല...
വീട്ടിലെ മുറ്റത്ത് മുഴുവന്‍ ആപ്പിള്‍ കൊണ്ട് നിറഞ്ഞിരുന്നു...
താഴത്തെ നില മാത്രമാണ് ഉപയോഗിക്കാന്‍ പറ്റിയത്...
ഈ താഴ്വര തികച്ചും ജമ്മുവില്‍ നിന്നും വ്യത്യസ്തമാണ്, വീടിന്റെ രൂപം, താമസം, ഭക്ഷണ രീതി, കാലാവസ്ഥ, വസ്ത്രം തുടങ്ങി എല്ലാ രീതിയിലും മറ്റൊരു ലോകം...
ചെന്ന ഉടനെ അവന്റെ വാപ്പ, (ഗവര്‍മെന്റ് ഉദ്യോഗസ്ഥനാണ് ..) സലാം ചൊല്ലി, ഉമ്മ സ്വന്തം മകനെഎങ്ങിനെയാണോ സ്വീകരിച്ചത് അത് പോലെ തന്നെ എന്നെയും സ്വീകരിച്ചു..
പിന്നെയുള്ളത് ഒരനിയനും, പിന്നെ ഒരു പെങ്ങളും ആണ്...
അനിയന്റെ പേര് സലിം ആ സമയത്ത് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു., പെങ്ങളെ ഞാനും, അവന്വിളിക്കുന്നത് പോലെ ദീദി എന്നാണ് വിളിച്ചത്, (അത് കൊണ്ട് തന്നെ പേരറിയില്ല)...
വീടിന്റെ രൂപം...മേല്‍ക്കൂര മരം കൊണ്ടുണ്ടാക്കിയതാണ് ഭൂരി ഭാഗവും, അതും ചെരിച്ചാണ്ഉണ്ടാക്കിയിരിക്കുന്നത്, കാരണം മഞ്ഞു കാലത്ത് മഞ്ഞു വീഴുമ്പോള്‍, അവിടെ തങ്ങി നില്കാതെനിലത്തേക്ക് വീണു പോകാന്‍ ...
റൂമുകളില്‍ ഒന്നിലും ഞാന്‍ കട്ടില എന്ന് പറയുന്ന സാധനം കണ്ടിട്ടില്ല(ബെ ഡഡിംഗ് ), മറിച്ച്കിടക്കകള് നിലത്തു വിരിച്ചാണ് ഉറങ്ങുന്നത്...
ഇരിക്കാനുള്ള കസേരകളും ഞാന്‍ കണ്ടിട്ടില്ല, പകരം നിലത്തു ഇരിക്കുക എന്ന രീതിയാണ് ഞാന്പോയ വീടുകളില്‍ ഒക്കെയും കണ്ടത്....
ഇനി ഭക്ഷണം, കേരളക്കാരെ പോലെ തന്നെ അരിയാണ് പ്രധാന ഭക്ഷണം..
അന്ന് രാത്രി നല്ല ചോറും ഇറച്ചിയും ഉണ്ടാക്കിയിരുന്നു..
ഇനി ഡൈനിങ്ങ് ഹാള്‍ എന്ന് പറഞ്ഞു ലക്ഷങ്ങള്‍ പൊടിക്കുന്ന നമുക്ക് , വലിയൊരു മാതൃകയുണ്ട്അവരില്, അത് പോലെ തന്നെ ഫുട്ബോള്‍ കളിയ്ക്കാന്‍ വരെ സൗകര്യമുള്ള അടുക്കളഉണ്ടായിട്ടുംപരാതികള് പറയുന്ന നമ്മുടെ ഉമ്മമാര്‍ക്കും ഉണ്ട് വലിയൊരു മാതൃക അവിടെ...
കഷ്ട്ടിച്ചു മൂന്ന് മീറ്റര്‍ നീളവും അത്ര തന്നെ വീതിയും ഉള്ള ഒരു മുറിയിലാണ് ഇതൊക്കെയുംഅടങ്ങിയിരിക്കുന്നത്...
അതില്‍ തന്നെ അടുക്കള എന്ന് പറയുന്നത് ഒരു മീറ്റര്‍ നീളമുള്ള ഒരു ഭാഗം, അതില്‍ നിന്നും അര മീറ്റര്ഉയര്ത്തി കെട്ടിയിരിക്കുന്ന സ്ഥലമാണ് ഡൈനിങ്ങ് റൂം..
അടുക്കളയില്‍ നിന്നും ഉണ്ടാക്കി മേലെ എടുത്തു വെച്ച് കൊടുത്താല്‍ എല്ലാം കഴിഞ്ഞു...
അടുക്കളയില്‍ തന്നെയുള്ള ഈ ഭാഗത്ത് നിലത്തിരുന്നാണ് ഭക്ഷണം കഴിക്കേണ്ടത്....
എനിക്ക് തോന്നുന്നു, ഏകദേശം കാര്യങ്ങളും വീടുമായി ബന്ധപ്പെട്ടു ഞാന്‍ പറഞ്ഞു എന്ന്...
പിറ്റേന്ന് രാവിലെ എഴുന്നേറ്റു, കുളിക്കാന്‍ , തൊട്ടടുത്തുള്ള , നല്ല ഒഴുക്കുള്ള, ശുദ്ധമായ കനാലില്പോയി...
ജൂണ്‍ മാസത്തിലെ അലിഗറിലെ കൊടും ചൂടില്‍ നിന്നും പോയ ഞാന്‍ , വെള്ളത്തില്‍ ഇറങ്ങിയതും, മരവിച്ചു പോയി...
അത്രക്കും തണുപ്പുണ്ടായിരുന്നു...
എന്തായാലും കുളിയും ബാക്കി കാര്യങ്ങളും കഴിഞ്ഞു , രാവിലത്തെ ഭക്ഷ ണത്തിനിരുന്നു ..
ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴാണ്, അടുത്ത പ്രശ്നം ...
ഉപ്പിട്ട ചായ...!!!!!
പല്ലിന്റെ വൃത്തികും ആരോഗ്യത്തിനും വളരെ നല്ലതാണ് പോലും...
അവരൊക്കെയും രണ്ടും മൂന്നും പ്രാവശ്യം കുടിച്ചപ്പോള്‍, ഒരു പ്രാവശ്യം കുടിക്കാന്‍ ഞാന്‍ പെട്ട പാട്!!!....
ഒടുവില്‍ കാര്യം മനസ്സിലായി, ദീദി എനിക്ക് മധുരമിട്ട ചായ ഉണ്ടാക്കി തന്നു..
പിന്നീടത് പതിവായി..
രാവിലെ നല്ല ദോശ ഉണ്ടാക്കിയിരുന്നു..
പക്ഷെ അവിടെയും പ്രശ്നം, കറി ഉണ്ടാവില്ല, ചുമ്മാ കഴിക്കണം...
ഒടുവില്‍ പ്രാതല്‍ കഴിഞ്ഞു ഖുര്ഷിദുന്റെ കൂടെ അടുത്ത് തന്നെയുള്ള അവന്റെ ബന്ധു വീട്ടില്‍ പോയി...
എവിടെ പോയാലും നമ്മള് ഒരു കാഴ്ച വസ്തുവിനെപോലെയായി..
കാരണം, വളരെ അപൂര്‍വ്വമായി മാത്രമേ അവിടെ പുറമേ നിന്നുള്ളവര്‍ വരാറുള്ളൂ..
ഈ ഭാഗം പാകിസ്ഥാനുമായി വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഭാഗമാണ്...
ടൂറിസ്റ്റുകള്‍ വരാറുണ്ടെങ്കിലും, അത് ജമ്മു ഭാഗത്തോ, ശ്രീനഗര്‍ ഭാഗത്തോ ആണ്...
ഈ ഭാഗത്ത് വരാറില്ല...(തുടരും...)
രാവിലെ എഴുന്നേറ്റു യാസറിന്റെ വാപ്പയുടെ കാറില്‍ ജമ്മു ടൗണില്‍ ഇറങ്ങി..
അവിടെ നിന്ന് കാശ്മീരിലേക്ക് പോവാന്‍ ഒന്നുകില്‍ ബസ്സില്‍ പോകണം, അത് വളരെ അപൂര്‍വ്വമാണ് ..
പിന്നെയുള്ളത് ടാക്സി വണ്ടികളാണ്...
ഒരു വണ്ടിയില്‍ ഞാനും ഖുര്‍ഷിദും കയറി...
കുറച്ചു സഞ്ചരിച്ചപ്പോള്‍ തന്നെ, കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന് എനിക്ക് തോന്നി തുടങ്ങി, കാരണംകുറെ ദൂരം പോയതിനു ശേഷം , വണ്ടി അതെ റൂട്ടില്‍ തിരികെ വരികയും മറ്റൊരു റൂട്ടില്‍ പോകാന്ആരംഭിക്കുകയും ചെയ്തു..
മാത്രമല്ല ഡ്രൈവര്‍മാര്‍ തമ്മില്‍ കാശ്മീരി ഭാഷയില്‍ കാര്യങ്ങള്‍ ഡിസ്കസ് ചെയ്യാനും തുടങ്ങി.
ഞാന്‍ കൂടെയുള്ള ഖുര്‍ഷി ദിനോട് കാര്യം അന്വേഷിച്ചു, അവന് പറഞ്ഞു, താഴ്വരയില് (അതായത്കാശ്മീരില് ) പോരാട്ടം നടക്കുകയാണ്, പോലീസും നാട്ടുകാരും തമ്മില്‍.
കാരണം അമര്നാ ഥ് ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള ഭൂമിയുടെ ക്രയവിക്രയവുമായുള്ള ചില ഗവര്മെന്റ്തീരുമാനങ്ങള് അവര്ക്കന്ഗീകരിക്കാന് കഴിയില്ല പോലും , അതിനെപറ്റി പിന്നീടു പറയാം......
ചുരുക്കി പറഞ്ഞാല്‍, കാശ്മീരിലെകുള്ള യാത്രയുടെ തുടക്കം തന്നെ കല്ല് കടിയായി..
വാഹങ്ങളുടെ നീണ്ട നിരകള്‍ കാണപ്പെടാന്‍ തുടങ്ങി...
ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പട്ടാളവും പോലീസും കൂടി ബ്ലോക്ക് ചെയ്തു...
അത് കൊണ്ട് തന്നെ കിലോമീ റററുകളോളം നീണ്ടു നില്ക്കുന്ന വാഹനങ്ങളുടെ നിരയായിരുന്നു..
കാശ്മീര്‍ ഭാഗത്തേക്ക് പട്ടാളക്കാരെയും കൊണ്ടുള്ള വാഹങ്ങള്‍ മാത്രം കടത്തി വിട്ടു...അതെ സമയം ജമ്മുഭാഗത്തേക്ക് വാഹങ്ങള്‍ക്ക് പോകുന്നതിനു തടസ്സം ഇല്ലായിരുന്നു...
ചില സമയങ്ങളില്‍ പട്ടാളം ബ്ലോക്ക് മാറ്റിയെങ്കിലും അധിക നേരം പോകാന്‍ കഴിയുന്നതിനു മുന്പ്വീണ്ടും ബ്ലോക്ക് ചെയ്യപ്പെട്ടു...
അങ്ങിനെ നാലോ അഞ്ചോ മണിക്കൂറുകള്‍ കൊണ്ട് എത്തപ്പെടെണ്ട യാത്ര ഒരു ദിവസത്തോളം നീണ്ടുനിന്നു...ശ്രീ നഗറില്‍ ഞങ്ങള്‍ എത്തുമ്പോള്‍ ഏകദേശം രാത്രി 9 മണിയായിരുന്നു...അവിടെ നിന്ന് കാശ്മീരിലേക്ക് പോവാന്‍ ഒന്നുകില്‍ ബസ്സില്‍ പോകണം, അത് വളരെ അപൂര്‍വ്വമാണ് ..

0 comments:
Post a Comment