.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Saturday, 14 November 2009

മാധവിക്കു‌ട്ടിയെ വീഴ്ത്തിയ ധീര പോരാളി... നിനക്ക് അഭിവാദ്യങ്ങള്‍ ...

നമ്മുടെ ദൈവത്തിന്റെ സ്വന്തം (അതോ ലവ് ജിഹാദികളുടെയോ...???)
നാട്ടിലല്ല ഇപ്പോള്‍ ഞാന്‍ ഉള്ളതെങ്കിലും internet മുതലായ
ആധുനിക സാങ്കേതിക വിദ്യയുടെയും സഹായം കൊണ്ട് എല്ലാ വിവരങ്ങളും അന്നന്ന് അറിയാന്‍ കഴിയുന്നതില്‍പരം ഭാഗ്യം മറ്റെന്തുണ്ട്?
ഇതിനിടയിലാണ്, കേരളത്തിലെ "മുസ്ലിം പോരാളികള്‍ " പുതിയൊരു സമര മുറയ്ക്ക് തുടക്കമിട്ടുഎന്നറിഞ്ഞത്...!!!
എന്തായാലും ഇതുവരെ അവര്‍ ചെയ്തു പോയിരുന്ന രക്ത രൂക്ഷിത പോരാട്ടങ്ങലോന്നും വിജയിച്ചില്ലഎന്നറിയുമ്പോള്‍,
ബദര്‍ യുദ്ധവും മറ്റു യുദ്ധങ്ങളും ഇവര്‍ക്ക് യാതൊരു പ്രചോദനവും ചെയ്തില്ലല്ലോ എന്ന് ആലോചിച്ചുസങ്കടപ്പെടാന്‍ അല്ലാതെ മറ്റെന്തു ചെയ്യും ....
ഏതായാലും പ്രവാചകന്‍ ചെയ്തതല്ലാത്ത ഒരു സമര മുറ ആരുടെ തലയില്‍ വിരിഞ്ഞതാണെങ്കിലും അവന്റെബുദ്ധി അപാരം തന്നെ...
ഇനി നമുക്ക് "വിശുദ്ധ സ്നേഹ പോരാട്ടത്തിലേക്ക്" വരാം...
കേരളത്തിലെ നിക്ഷ്പക്ഷ പത്രങ്ങളും മാധ്യമങ്ങളുമെല്ലാം(???) ഒരു പോലെ (മുസ്ലിം മാപ്പിള പത്രങ്ങള്‍ ഒഴികെ ) അച്ചു നിരത്തി സ്ഥാപിക്കാന്‍ ശ്രമിച്ചത് നാമൊക്കെ കണ്ടതാണ്..
കണ്ണൂരിലെ ഇലക്ഷന്‍ പ്രചാരണത്തിനിടയില്‍് അവിടുത്തെ ഫാസിസ്റ്റ്‌ സ്ഥാനാര്‍ഥി പറഞ്ഞത് കേട്ടപ്പോള്‍ചിരിക്കണോ കരയണോ അതോ ...എന്നാലോചിച്ചു അന്തം വിട്ടു പോയി..
ലവ് ജിഹാദിന് ഏറ്റവും വലിയ തെളിവ് ഇപ്പോഴും മാധവിക്കുട്ടിയെന്ന് മലയാളത്തിലെ ഏമാന്‍മാര്‍ വാഴ്ത്തുന്നകമല സുരയ്യ എന്നവരാണത്രെ!!!...
അവരുടെ കവിതകളൊക്കെയും ശ്രീ കൃഷ്ണനോടുള്ള സ്നേഹത്താല്‍ നിറഞ്ഞു കവിഞ്ഞിരുന്നു എന്ന കാര്യംഏവര്ക്കും അറിയാവുന്നതാണ്..
സ്വാഭാവികമായും ശ്രീ കൃഷ്ണനോടുള്ള സ്നേഹമാണോ ഇവരുടെ മതം മാറ്റത്തിനു കാരണം എന്ന് സംശയിച്ചുപോയി..
അങ്ങിനെയാണെങ്കില്‍ കേരളത്തിലെ ബഹു ഭൂരി ഭാഗം ഹിന്ദുക്കളും മുസ്ലിംകളാവാന്‍് മൊബൈല്‍ഫോണിന്റെയോ ബ്രാന്‍്ഡെഡ് വസ്ത്രങ്ങളുടെയോ ചെലവ് ഉണ്ട് എന്ന് തോന്നുന്നില്ല,
ഇവനെ പോലെയുള്ള വിഡ്ഢികളാണല്ലോ കേരളത്തിലുള്ളത് എന്നാലോചിക്കുമ്പോള്‍ ....!!
കേരളത്തിനെ തന്നെ ഞെട്ടിച്ച തിരൂരിലെ യാസറും കുടുംബവും മുസ്ലിമായതും
ബോക്സിങ്ങ് റിങ്ങിലെ പൂമ്പാറ്റയായ കാഷ്യസ് ക്ലേ, മുഹമ്മദലി ആയതും,
ബ്രിട്ടനിലെ പ്രശസ്ത പോപ്‌ ഗായകന്‍ സമി യുസുഫ്‌ ആയതും,
പാക്കിസ്ഥാനിലെ ഇപ്പോഴത്തെ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദു യുസുഫ്‌ ആയതും
ഖുര്‍ആനിലെ ദൈവികത്വം അറിഞ്ഞു മുസ്ലിമായ ശാസ്ത്രന്ജന്‍്മാരും
ലോകത്തെ പുതിയ കണക്കു പ്രകാരം നാലിലൊന്ന് വരുന്ന മുസ്ലിംകള്‍ ഉണ്ടായതു
ആഗോള ലവ് ജിഹാദിന്റെ ഭാഗമാണെന്നും
നിക്ഷ്പക്ഷ മാധ്യമങ്ങള്‍ അച്ചു നിരത്താത്തത് എന്നെ കൂടുതല്‍ അത്ഭുദപ്പെടുത്തി...
തൊട്ടതിനും തൊടാത്തതിനുമൊക്കെ വായിട്ടലക്കുന്ന
സുകുമാര്‍ അഴീകോടും അച്ചുമാമനെയും പോലുള്ള "മഹാന്മാര്‍"
കേരളത്തില്‍ ഇപ്പോഴും ജീവിചിരിപ്പുണ്ടോ എന്ന് സംശയിച്ചു പോയി...!!
പിന്നീടുള്ള കാര്യമായ പ്രശ്നം നമ്മുടെ കള്ള് കോണ്ട്രാക്ടര്‍ വെള്ളാപ്പള്ളിക്കാണ്...
സ്വന്തം പാളയത്തിലെ പടയെ നേരിടാന്‍ വയ്യാതിരിക്കുമ്പോളാണ് മഹാനു ലവ് ജിഹാദ് വീണു കിട്ടിയത്..
എന്തായാലും കിട്ടിയതില്‍ പിടിച്ചു കയറാന്‍ മഹാനും ശ്രമിച്ചു ഒരു പാട്...
പിന്നീടുള്ളതോ കേരളത്തെ നിയന്ത്രിക്കുന്ന കെ സി ബി സി എന്ന (kerala catholic buisiness corporation) എന്ന വമ്പന്മാരും...
നമ്മുടെ ഫാസിസ്റ്റ്‌ മഹാന്‍മാര്‍ ആദ്യം വാക്കുപയോഗിച്ചത് വിഭാഗത്തിനെതിരായിരുന്നു, അപ്പോള്‍ നമ്മുടെനസ്രാണി (നിക്ഷ്പക്ഷ) പത്രമായ മനോരമക്ക് അതൊരു വാര്‍ത്തയേ ആയിരുന്നില്ല.
രണ്ടു കാലിലുമുള്ള മന്ത് മറച്ചു വെച്ച് മറ്റുള്ളവന്റെ പെരുവിരലിലെ മന്തിനെ കുറ്റപ്പെടുത്തുന്ന പോലെ
ലോകത്ത് തന്നെ മറ്റു മതസ്ഥരെ മതം മാറ്റാന്‍ ഏറ്റവും കൂടുതല്‍ പണവും സ്വാധീനവും നെറ്റ്വര്‍്ക്കും ഉള്ളഇവരാണ് 2005 അവസാനത്തോട് കൂടി തുടങ്ങി എന്ന് പറയപ്പെടുന്നു ലവ് ജിഹാദിനെതിരെപടവാളെടുക്കുന്നത്...
കോഴിക്കോട്ടെ ഒളവണ്ണയും ഒറീസയും മറക്കാന്‍ മാത്രം സമയം ആയിട്ടില്ല.
കഷ്ട്ടം...!!!
എനിക്ക് ആകെയുണ്ടായിരുന്ന ഒരു സങ്കടം
കുറച്ചു കാലം മുന്‍പ് അന്യമതത്തിലെ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ച എന്‍റെ സുഹൃത്തിനു കിട്ടിയലക്ഷങ്ങളെ കുറിച്ചും പള്‍്സറും മൊബൈലും അടങ്ങുന്ന പ്രതിഫലത്തെ കുറിച്ചും അറിയാന്‍ കഴിഞ്ഞില്ലല്ലോഎന്നത് മാത്രമാണ്...
ഏതായാലും, തൊട്ടാല്‍ പൊള്ളുന്ന പ്രായത്തിലും ഇതിനു മുന്‍പും ഒറ്റക്കിരിക്കുന്ന എന്നെ പോലുള്ളവരെ ലവ് ജിഹാദികള്‍ കണ്ടില്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ അവരോടുള്ള അരിശം ഏറി വരുന്നു...
ബ്ലോഗ്‌ വായിക്കുന്ന ഏതെങ്കിലും ലവ് ജിഹാദികള്‍ ഉണ്ടെങ്കില്‍ ദയവു ചെയ്തു അവരുടെ വലിയജിഹാദികളോട് , കാറും പണവും ഒക്കെ കിട്ടുമെങ്കില്‍ ഇങ്ങിനെ ഒരാള്‍ ഇവിടെ റെഡിയായി ഇരിക്കുന്നു എന്ന്പറയണമെന്ന് വിനീതമായി അപേക്ഷിച്ച് കൊണ്ട്, ഇതുവരെ ലവ് ജിഹാദില്‍ ഏര്‍പ്പെട്ട എല്ലാ പോരാളികള്‍ക്കുംആയിരമായിരം അഭിവാദ്യങ്ങള്‍ അര്‍പിച്ചു കൊണ്ട് എന്റെ പരസ്യം ഇവിടെ കുറിക്കുന്നു.
(എന്‍റെ ഒരു അദ്ധ്യാപകന്റെ ബ്ലോഗിലെ ഒരു പരസ്യം ഞാന്‍ ഇവിടെ കടം എടുക്കുന്നു..)
പറ്റുമെങ്കില്‍ നിക്ഷ്പക്ഷരായ മാധ്യമങ്ങള്‍ പണം ഇല്ലാത്ത എന്‍റെ പരസ്യം ഒന്ന് പ്രസിധീകരിചെങ്കില്‍ വളരെഉപകാരമായിരുന്നു ...
മുസ്ലിം യുവാവ്, 23 വയസ്സ്, ഇരു നിറം, ഇപ്പോള്‍ PhD ചെയ്യുന്നു, സാമ്പത്തികമായി മുന്നോക്കാമോ പിന്നോക്കാമോ നില്‍ക്കുന്ന അന്യമതത്തിലെ യുവതികളില്‍ നിന്നും വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു (വീട്ടുകാരും നിക്ഷ്പക്ഷ പത്രങ്ങളും കേരള ഹൈകോടതിയും അറിയാതെ )...
ലവ് ജിഹാദികളുടെ സുപ്രീം കമാന്‍്ഡര്‍് പണം തന്നില്ലെങ്കില്‍ സ്ത്രീധനം തരേണ്ടി വരും.മറ്റു നിബന്ധനകള്‍ ഒന്നും ഇല്ല.

9 comments:

Pulchaadi said...

പലതും പറയാനുണ്ട്; നമ്മള്‍ മിണ്ടിയില്ലെങ്കില്‍ മാപ്പിളാരൊക്കെ മണുക്കൂസന്മാരാണെന്നു അവര്‍ വിചാരിക്കും, അതു വേണ്ട! പോസ്റ്റ് വളരെ നന്നായി!! കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കട്ടെ!

Keep trying, some Love Jihaadi might come your way ;)

Anonymous said...

athara valiya niraparathitham kanikenda, Madhavikuttiye nikaah kazhikamennu paranchu oru madha prasangiganum mun legue MP yumaaya oral pattichu venna oru vaartha pandu paranirunnu. AA saadu madhavikutti athu kettu matam marriyathannenum kettirunnu.

suraj::സുരാജ് said...

നിന്റെ ഉപ്പൂപ്പാന്റെ ഉപ്പൂപ്പാന്റെ ഉപ്പൂപ്പാന്റെ ഉപ്പ ഒരു കോരനും ഉമ്മൂമ്മാന്റെ ഉമ്മൂമ്മാന്റെ ഉമ്മൂമ്മാന്റെ ഉമ്മ ഒരു കല്യാണിയും ആണെടാ വര്‍ഗ്ഗീയ വിഷമെ. നിന്നെ പോലെയുള്ള ചെറ്റകളാടാ യഥാര്‍ഥ ഇസ്ലാമിന്റെ ശത്രുക്കള്‍.

chithrakaran:ചിത്രകാരന്‍ said...

എന്താഷ്ടാ...
വിദ്യാഭ്യാസമൊന്നും ഇസ്ലാം മത വിശ്വാസിയെ മനുഷ്യരാകാന്‍ സഹായിക്കുന്നില്ലെന്നാണോ താങ്കള്‍ പറയുന്നത് ? ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും

Unknown said...

well done brother....Nice to read...publish it some where....!!!

Pulchaadi said...

സാക്ഷീ, ശരിയാണു; ആ കല്യാണി താങ്കളുടെ ആരോ ആയതുകൊണ്ടാണല്ലോ ഇത്ര തീര്‍ച്ച! ഓഹോ, താങ്കളാണോ യഥാര്‍ത ഇസ്ലാമിന്റെ സുഹ്രുത്ത്?

അനോണീ, ശരിയായിരിക്കും, ഏതോ പന്നീന്റെ മോന്‍ പാവത്തിനെ പറ്റിച്ചുകാണും, അതുകൊണ്ടുമാത്രം ലവ് ജിഹാദ് ഉണ്ട് എന്നു പറയാനാകുമോ?! ഹിന്ദുവായ ആനന്ദ് എന്ന മോഹന്‍ കുമാര്‍ ചെയ്ത തെറ്റു ചൂണ്ടിക്കാട്ടി ഹിന്ദുക്കളുടെ "ഹിന്ദുബലാല്‍സംഘ തീവ്രവാദം വ്യാപിക്കുന്നു" എന്നു ഉത്തരവാദപ്പെട്ട എതെങ്കിലും മുസ്ലിം പണ്ഠിതനോ കത്തോലിക്കന്‍ ബിഷപ്പോ പറഞ്ഞാല്, പത്രങ്ങളായ പത്രങ്ങളൊക്കെ ഫീച്ചറുകള്‍ എഴുതിയാല്‍ താങ്കള്‍ സഹിക്കുമോ?! ഞാനും സഹിക്കില്ല!

ചിത്രകാരാ, വിദ്യാഭ്യാസം കൊണ്ടും മനുഷ്യനാകുക എന്നതുകൊണ്ടും താങ്കളെന്താണുദ്ദേശിക്കുന്നതെന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു! എന്താഷ്ടാ, സ്വന്തം നിലപാടുകള്‍ ഇങ്ങനെ പരസ്യമാക്കാമോ? പര്‍ദ വലിച്ചെറിയലാണോ വിദ്യാഭ്യാസം?!
ന്യൂനപക്ഷ പ്രീണനത്തിന്റെ പുതിയ മുഖം
http://pulchaadi.blogspot.com/2009/11/blog-post_14.html

Joker said...

മാധവികുട്ടി മതം മാറേണ്ട്റ്റിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷെ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ പോലെ “നോ വേക്കന്‍സി “ എന്ന് പറയാന്‍ ഒരാള്‍ ഇല്ലാതെ പോയി. മതം മാറിയ കാലം തൊട്ടേ പറയുന്ന പേരാണ് അബ്ദു സമദ് സമദാനിയുടേത്. ഈ നാ‍ക്കടി വീരന്റെ വലയില്‍ മാധവികുട്ടീ വീഴും എന്ന് തോന്നുന്നില്ല. മാത്രവുമല്ല ഇങ്ങനെയുള്ള ഒരു പ്രലോഭനത്തില്‍ വീണു പോകുന്ന ആളാണ് കമലാ ദാസ് എന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും അവരെ അപമാനിക്കരുതേ എന്നൊരു അഭ്യര്‍ഥനയുണ്ട്.

സെറ്റ് മുണ്ടും കുറിയും തൊട്ടാല്‍ അത് നോര്‍മല്‍ ആരെങ്കിലും പര്‍ദ്ദയിട്ടാല്‍ അത് വര്‍ഗീയത. പന്നി മാംസം തിന്നുന്നത് സഹിഷ്ണുത അത് തിന്നാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ അസഹിഷ്ണ്‍നുത. ഇസ്ലാം വിട്ടൊരുത്തന്‍ വേറെ മതത്തിലേക്ക് പോയാല്‍ അത് സഹിഷ്ണുത. ആരെങ്കിലും ഇസ്ലാം സ്വീകരിച്ചാല്‍ അത് അസഹിഷ്ണുത അന്തകേട്.

ഈ സ്വാഭാവത്തിനാണ്, പൂര്‍ണമായ അസഹിഷ്ണുത എന്ന് പറയുന്നത്. കൂട്ടരെ നിങ്ങള്‍ യഥാര്‍ത്തത്തില്‍ അസഹിഷ്ണുത ഉള്ളവരാണെങ്കില്‍ എല്ലാ കാര്യത്തിലും അത് കാണിക്കണം. വിശ്വാസവും വസ്ത്രവും, ഭാഷയും,ഭക്ഷണവും എല്ലാം വ്യക്ക്തിപരമായ കാര്യങ്ങളാവുമ്പോള്‍ അത് അവര്‍ക്ക് വിട്ട് കൊട്റ്റുക്കൂ, വ്യസ്ക്തിപരമായത് അവര്‍ സ്വന്തം നിലക്ക് ചെയ്യട്ടെ. നിങ്ങള്‍ പറയുന്ന സഹിഷ്ണുത സത്യമാണെങ്കില്‍ മാത്രം. അതല്ല നിങ്ങള്‍ക്കുള്ളതെല്ലാം സത്യമാകണം. എന്നാല്‍ മറ്റുള്ളവരെല്ലാം അസഹിഷ്ണുത എന്ന വാദം എത്ര പൊള്ളയാണെന്ന് മനസ്സിലാക്കാത്തതെന്ന്ത്.

Joker said...

മാധവികുട്ടി മതം മാറേണ്ട്റ്റിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷെ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ പോലെ “നോ വേക്കന്‍സി “ എന്ന് പറയാന്‍ ഒരാള്‍ ഇല്ലാതെ പോയി. മതം മാറിയ കാലം തൊട്ടേ പറയുന്ന പേരാണ് അബ്ദു സമദ് സമദാനിയുടേത്. ഈ നാ‍ക്കടി വീരന്റെ വലയില്‍ മാധവികുട്ടീ വീഴും എന്ന് തോന്നുന്നില്ല. മാത്രവുമല്ല ഇങ്ങനെയുള്ള ഒരു പ്രലോഭനത്തില്‍ വീണു പോകുന്ന ആളാണ് കമലാ ദാസ് എന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും അവരെ അപമാനിക്കരുതേ എന്നൊരു അഭ്യര്‍ഥനയുണ്ട്.

സെറ്റ് മുണ്ടും കുറിയും തൊട്ടാല്‍ അത് നോര്‍മല്‍ ആരെങ്കിലും പര്‍ദ്ദയിട്ടാല്‍ അത് വര്‍ഗീയത. പന്നി മാംസം തിന്നുന്നത് സഹിഷ്ണുത അത് തിന്നാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ അസഹിഷ്ണ്‍നുത. ഇസ്ലാം വിട്ടൊരുത്തന്‍ വേറെ മതത്തിലേക്ക് പോയാല്‍ അത് സഹിഷ്ണുത. ആരെങ്കിലും ഇസ്ലാം സ്വീകരിച്ചാല്‍ അത് അസഹിഷ്ണുത.

ഈ സ്വാഭാവത്തിനാണ്, പൂര്‍ണമായ അസഹിഷ്ണുത എന്ന് പറയുന്നത്. കൂട്ടരെ നിങ്ങള്‍ യഥാര്‍ത്തത്തില്‍ സഹിഷ്ണുത ഉള്ളവരാണെങ്കില്‍ എല്ലാ കാര്യത്തിലും അത് കാണിക്കണം. വിശ്വാസവും വസ്ത്രവും, ഭാഷയും,ഭക്ഷണവും എല്ലാം വ്യക്ക്തിപരമായ കാര്യങ്ങളാവുമ്പോള്‍ അത് അവര്‍ക്ക് വിട്ട് കൊട്റ്റുക്കൂ, വ്യസ്ക്തിപരമായത് അവര്‍ സ്വന്തം നിലക്ക് ചെയ്യട്ടെ. നിങ്ങള്‍ പറയുന്ന സഹിഷ്ണുത സത്യമാണെങ്കില്‍ മാത്രം. അതല്ല നിങ്ങള്‍ക്കുള്ളതെല്ലാം സഹിഷ്ണുത എന്നാല്‍ മറ്റുള്ളവരെല്ലാം അസഹിഷ്ണുത എന്ന വാദം എത്ര പൊള്ളയാണെന്ന് മനസ്സിലാക്കാത്തതെന്ന്ത്.

C Dawood said...

great; carry on.......