ഈ ജീവിതതിനുണ്ട് ഒരു സുഖം....
ആരോരുമില്ലാതെ തനിച്ചിരുന്ന്,
റൂമിന്‍റെ ജനാലയിലൂടെ
പുറത്തെ വിശാലമായ ലോകം കാണുമ്പോള്‍
അവിടത്തെ തിരക്കുകള്‍ കാണുമ്പോള്‍
ചിലപ്പോള്‍ അസൂയ തോന്നും,
എനിക്കിഷ്ടമാണ് ഈ തിരക്കുകളുടെ ലോകം...
അതുപോലെ അല്ലെങ്കില്‍ ചിലപ്പോള്‍ അതിനെക്കാലേറെ ഞാന്‍
ഇഷ്ടപ്പെടുന്നത് ഒറ്റക്കിരിക്കുന്നതാവാം....
കുറെയേറെ ചിന്തിച്ചു,
കുറെയേറെ ആലോചിച്ചു,
ഒന്നിനും ഉത്തരം കണ്ടെത്താന്‍ പറ്റാതാവുമ്പോള്‍്
ഉണ്ടാവുന്ന tension ആസ്വദിച്ചു...
അങ്ങിനെ അങ്ങിനെ....
എല്ലാം അതിന്‍റെ മുഴുവന്‍ ശക്തിയോടും കൂടി കിട്ടണം ,
അല്ലെങ്കില്‍ തീരെ ഒന്നുമല്ലാതെ......
ജീവിതവും അങ്ങിനെ ആവണം.....
0 comments:
Post a Comment