ഇന്നും ഞാന്‍ അവളെ കണ്ടു, ഒരുപാട് നാളുകള്‍ക്കു ശേഷം...
പക്ഷെ ഇന്നവളോട് സംസാരിച്ചപ്പോള്‍ എന്റെ മുട്ടുകള്‍ കൂട്ടിയിടിച്ചില്ല, വാക്കുകള്‍ പതറിയില്ല, ശരീരം വിറച്ചില്ല.
അത് ഏകദേശം നാല് വര്ഷം മുന്‍പ് ആയിരുന്നു, സംസാരിക്കാന്‍ കഴിയാതെ ,
കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ചു അവളുടെ മുന്നില്‍ ഞാന്‍ നിന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ സ്ടെജുകളില്‍ കയറി ശീലം ഉണ്ടെങ്കിലും അന്നൊന്നും എനിക്കിങ്ങനെ വിറചിട്ടില്ല.
എന്നിട്ടും ഇവളുടെ മുന്‍പില്‍ എത്തുമ്പോള്‍ എന്താണ് അങ്ങിനെ സംഭവിക്കുന്നത്?
ഒരുപാട് ആലോചിച്ചിട്ടുണ്ട്, എന്നാല്‍ ഉത്തരം ഇന്നും അന്യം.
അവളെ കണ്ടത് ഒന്‍പതു വര്ഷം മുന്പാനെങ്കിലും, ഇപ്പോളും മനസ്സില്‍ നിന്ന് മായാതെ അത് നിലനില്‍കുന്നു.
ഇന്ന് കണ്ടപ്പോള്‍, അവള്‍ ഒന്നും പറഞ്ഞില്ല, പഴയ ചിരി മാത്രം.
നാല് വര്‍ഷത്തിനു ശേഷമാണ് കണ്ടത് എങ്കിലും, സംസാരിച്ചത് എങ്കിലും, അവള്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല.
എന്തിനേറെ ഏഴു വര്ഷം മുന്‍പ് ഒരു പാട് പറയാനുണ്ട് എന്ന് പറഞ്ഞു , അതൊന്നും പറയാതെ പോയിട്ടും, അതിനെ പറ്റി ഒന്നും ഇന്നും പറഞ്ഞില്ല.
ഞാന്‍ എന്ത് ചെയ്യുന്നു എന്നോ, അവളുടെ സ്ഥിതി എന്താണെന്നോ പോലും പറയാതെ..
കുറെ നേരം അങ്ങിനെ നോക്കി നിന്ന്,
ഒടുവില്‍ ലാബില്‍ പോവാന്‍ വേണ്ടി വെച്ച അലാറം അടിഞ്ഞപ്പോള്‍ ആണ് ഉറക്കം തെളിഞ്ഞത് ..
കുളിച്ചൊരുങ്ങി, വെറും ചായയും കഴിച്ചു ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ലാബിലേക്ക് പോവുമ്പോഴും
എന്റെ ആലോചന ഈ സ്വപ്നത്തെ കുറിച്ചായിരുന്നു, എന്ത് കൊണ്ടാണ് ഈ അസധരനാമായ സ്വപ്നം എന്ന്
ഇനിയും അവളെ ഞാന്‍ കാണുമോ.?
ജീവിതത്തില്‍ വളരെ അപൂരവ്വമായെ സ്വപനം കണ്ടിട്ടുള്ളൂ.
അതിലൊരു സ്വപ്നമായി ഇതും..

0 comments:
Post a Comment