Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...
ആദ്യം പ്രണയമാകട്ടെ......
ജീവിതത്തിലെ ഒരേ ഒരു പ്രണയം....
ആഗ്രഹിക്കാതെ....കിട്ടിയ ഒരു പ്രകാശം...
അത്ജീവിതത്തില്‍, എനിക്കൊരു പ്രതീക്ഷയായി...
ആഗ്രഹമായി...
എന്റെ സ്വപ്നമായി...
പ്രണയം കൊണ്ട് എന്ത് നേടി എന്ന് ചോദിച്ചാല്‍........
ഒന്നുമില്ല,
കുറേ സങ്കടങ്ങള്‍ ബാക്കിയായി...
പക്ഷെ ഒന്നിച്ചു കഴിഞ്ഞ ആ സമയങ്ങളില്‍ ....
എന്തൊക്കെയോ നേടി എന്നൊരു തോന്നാല്‍്
ആയിരുന്നു....
അവളുടെ ചിരി....
അവളുടെ നോട്ടങ്ങള്‍....
മനസ്സിന്റെ സുഖം അറിഞ്ഞ നിമിഷങ്ങള്‍....
പിണക്കത്തിന്റെ നൊമ്പരങ്ങള്‍....
ദേഷ്യപ്പെടുംബൊയുള്ള പരിഭവങ്ങള്‍....
എല്ലാം...
ഇന്നെന്റെ മനസ്സിലെ മറ്റൊരു നഷ്ടമായി അവശേഷിക്കുന്നു...
കാത്തിരിപ്പ് .....ഇനിയെനിക്ക് ഇല്ല നീ....
എന്ന സത്യം എന്‍
ആത്മാവിനോട് ഞാന്‍
എങ്ങിനെ മൊഴിയും എന്‍ സഖീ.....
നിന്‍ വാക്കുകള്‍
മുഴുമിക്കാതെ നീ നടന്നകന്നപ്പോള്‍ .....
മുന്നിലെ ശൂന്യതയെന്ന
സത്യത്തെപുല്‍കാന്‍...
എത്ര മഴക്കാലവും....
മഞ്ഞു കാലവും പിന്നെ വേനലിന്‍ ഉഷ്ണവും
ഞാന്‍ താണ്ടി എന്ന്,
നീ അറിഞ്ഞുവോ
എന്‍ പ്രിയ സഖി.....

എന്‍റെ......
നിനക്കെന്നോട്
സ്നേഹമാണ് എന്നെനിക്കറിയാം.....
പക്ഷെ,
എന്നില്‍ നിന്നും അകലാന്‍ ശ്രമിക്കുന്നത്
എന്തിനു...?
നിന്‍റെ സാമീപ്യം....
അത് എനിക്കെത്ര ഇഷ്ടമാണെന്ന്
നീ അറിഞ്ഞില്ലയോ.....?
എന്‍റെ മനസ്സിലെ
ചിന്ന ,ചിന്ന ആശകളെ നീ
കണ്ടില്ലെന്നു നടിക്കുകയാണോ?
കഴിയുന്നില്ലെനിക്ക്....,മറക്കാന്‍...
ശ്രമിച്ചിട്ടും ആവുന്നില്ലെനിക്ക്
നിന്നെ പിരിയാന്‍.......

പ്രകാശം.....
അവള്‍ വന്നിരുന്നു...
എന്നെ തേടി,പക്ഷെ...
അപ്പോഴേക്കും എന്‍റെ ജീവിതത്തില്‍
മറ്റൊരുവള്‍ ഉണ്ടായിരുന്നു...
മറക്കാനായി ഒരുപാട് ശ്രമിച്ചു,
കഴിഞ്ഞില്ല എനിക്ക്...
കാരണം....
മറക്കാതിരിക്കാന്‍ മാത്രമുള്ളത്
അവള്‍ എനിക്ക് തന്നു കഴിഞ്ഞിരുന്നു.....
My teacher...,
My guardian...,
And he show me the world...,
He show me how to face this world...,
My grand father- Moosa Vanimal & grand mother -Fathima Moosa

She is the real meaning of mother...,
She knows the meaning of life...,
She knows all the things...,
She is the inspiration to me...,
She is all to me in this world...,
My beloved MAM...,Rahamath

Brother ---Shareef
Doing MSc Psychology last year
